Asianet News MalayalamAsianet News Malayalam

ജ. ഉബൈദിന്റെ നിയമനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷം; തിരഞ്ഞെടുത്തത് ഹൈക്കോടതിയെന്ന് മറുപടി

സ്പ്രിംക്ലര്‍ വിവാദത്തിനിടെ മുഖ്യമന്ത്രിക്ക് എതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ജ പി ഉബൈദിനെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്ലൈഡ് ട്രിബ്യൂണല്‍ ചെയര്‍മാനായി നിയോഗിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയെന്ന നിലയിലെന്നാണ് ആരോപണം. അതേസമയം ഇത് സര്‍ക്കാര്‍ നിയമനമെല്ലെന്നും തിരഞ്ഞെടുത്തത് ഹൈക്കോടതിയെന്നും ജസ്റ്റിസ് ഉബൈദ് പ്രതികരിച്ചു.