'അക്രമികളെ നോക്കി ക്യാമറ ചിരിക്കുന്നുണ്ടായിരുന്നു'; ഡിസിസി ഓഫീസ് ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് വികെ ശ്രീകണ്ഠന്‍

പാലക്കാട് ഡിസിസി ഓഫീസിന് നേരെ പുലര്‍ച്ചയോടെയാണ് കല്ലേറുണ്ടായത്. ആസൂത്രിതമായ ആക്രമണം നടത്തിയത് സിപിഎം എന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം ഇന്നലെ വീടിന് നേരെയുണ്ടായ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസെന്നാണ് എംബി രാജേഷിന്റെ ആരോപണം.
 

Video Top Stories