ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന നാലുസീറ്റുകൡും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറും അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി മോഹന്‍രാജും എറണാകുളത്ത് ടി ജെ വിനോദും മത്സരിക്കും.
 

Video Top Stories