Asianet News MalayalamAsianet News Malayalam

എറണാകുളത്ത് ടി ജെ വിനോദ് പരിഗണനയില്‍; കോന്നിയില്‍ ആശങ്ക തുടരുന്നു

വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരകുറുപ്പിനും എറണാകുളത്ത് ടി ജെ വിനോദിനുമാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്. സീറ്റ് വെച്ച് മാറുന്നതിനോട് ഐ ഗ്രൂപ്പിന് കടുത്ത പ്രതിഷേധമാണെങ്കിലും അരൂരില്‍ ഷാനിമോളെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
 
First Published Sep 24, 2019, 6:01 PM IST | Last Updated Sep 24, 2019, 6:01 PM IST