Asianet News MalayalamAsianet News Malayalam

മോദി സ്തുതി: 'വിശദീകരണത്തില്‍ പരിഹാസം', അബ്ദുള്ളക്കുട്ടിയെ പുറത്താക്കി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ താല്‍പര്യത്തിന് വിരുദ്ധമായ പ്രസ്താവനകളില്‍ ഉറച്ചുനില്‍ക്കുകയും പരിഹാസപൂര്‍വമായ മറുപടി നല്‍കുകയും ചെയ്‌തെന്ന കാരണം ചൂണ്ടിക്കാട്ടി എ പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി പുറത്താക്കി. അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ അവഹേളിച്ചെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.