Asianet News MalayalamAsianet News Malayalam

'പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍, മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കൊലയ്ക്ക് മറുപടി പറയണം'

ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റുമാണ് വെഞ്ഞാറമൂടില്‍ കൊല ചെയ്യപ്പെട്ടതെന്നും ആസൂത്രിത കൊലപാതകമാണിതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോണ്‍ഗ്രസിന് വേണ്ടി ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നവരുടെ താവളമാണ് തേമ്പാംമൂട് പ്രദേശമെന്നും പൈശാചികമായി സംഘടിതമായി ആക്രമിക്കപ്പെടുകയായിരുന്നെന്നും മന്ത്രി പ്രതികരിച്ചു.