മോദിയും അമിത്ഷായും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കുന്നു

പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും പലതവണ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തില്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്

Video Top Stories