പണം മോഷണം പോയെന്ന ഉണ്ണിത്താന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ് നേതാവ്

തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് 5ലക്ഷം രൂപ മോഷണം പോയെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. എന്നാല്‍ പണം താന്‍ മോഷ്ടിച്ചിട്ടില്ല. കടം നല്‍കിയ കാശ് തിരികെ തരാതിരിക്കാനാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് കുണ്ടറ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് പറഞ്ഞു. 

Video Top Stories