Asianet News MalayalamAsianet News Malayalam

പൊലീസ് പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി സ്ഥിരീകരിച്ച് ബെഹ്‌റ; തട്ടിപ്പില്‍ ഡിജിപിക്കും പങ്കെന്ന് കോണ്‍ഗ്രസ്

പൊലീസ് പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്റലിജന്‍സ് എഡിജിപി ടികെ വിനോദ് കുമാറിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി.