കേരള കോണ്‍ഗ്രസിലെ തര്‍ക്കം; പിജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച

കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി യുഡിഎഫ് നേതാക്കള്‍ പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തുന്നു. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കണമെന്നാണ് നേതാക്കളുടെ തീരുമാനം.
 

Video Top Stories