'സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമ്പോള്‍ ശ്രദ്ധ തിരിക്കുന്നു'; കോണ്‍ഗ്രസില്‍ അതൃപ്തി

ആരോഗ്യ മന്ത്രി കെകെ ഷൈലജയ്‌ക്കെതിരായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വിവാദ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് കോണ്‍ഗ്രസ്. കറന്റ് ബില്‍, പ്രവാസികളുടെ തിരിച്ചുവരവ് തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ആഞ്ഞടിക്കുമ്പോള്‍ ശ്രദ്ധ തിരിക്കുന്നതാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്നും കോണ്‍ഗ്രസ് പറയുന്നു.
 

Video Top Stories