Asianet News MalayalamAsianet News Malayalam

വിശദീകരണം ഇതുവരെ നല്‍കിയില്ല; അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയേക്കും

നരേന്ദ്രമോദിയെ അനുമോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ അബ്ദുള്ളക്കുട്ടി മനഃപൂര്‍വ്വം മറുപടി നല്‍കാത്തതെന്നാണ് നേതൃത്വത്തിന്റെ നിഗമനം.മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ചാണ് ബിജെപിയിലേക്ക് അടുക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കും.