Asianet News MalayalamAsianet News Malayalam

കേരള കോണ്‍ഗ്രസില്‍ തമ്മിലടി;കുട്ടനാട് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം

പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തര്‍ക്കം കാരണം കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസിന് ജയസാധ്യ ഇല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഈ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച യുഡിഎഫ് യോഗം ചേരും. 