Asianet News MalayalamAsianet News Malayalam

ബൈക്കിലെത്തിയ സംഘം വീടാക്രമിച്ചു, പിന്നില്‍ സിപിഎമ്മെന്ന് നേതാവ്; ദൃശ്യങ്ങള്‍

മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ലീനയുടെ വീട് ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മുട്ടത്തറയിലെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.