Asianet News MalayalamAsianet News Malayalam

അഞ്ചുകോടി സ്ത്രീകളുടെ അക്കൗണ്ടില്‍ 72000 രൂപ വീതം വാഗ്ദാനം ചെയ്ത് രാഹുല്‍ ഗാന്ധി

രാജ്യത്തെ ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തത് അസംഭവ്യമായ കാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്തനാപുരത്ത് പറഞ്ഞു. രാജ്യത്തെ ഏറ്റവും ദരിദ്രരായ 20 ശതമാനം പേര്‍ക്ക് വര്‍ഷം 72000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.