പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ ഇതുവരെ നീക്കം ചെയ്തില്ല; വ്യത്യസ്തമായ സമരവുമായി കോൺഗ്രസ്സ്
പ്രളയത്തിൽ നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസിയുടെ മണൽവാരൽ സമരം. ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ചാലിയാറിൽ നിന്ന് മണൽ വാരി സമരം ഉദ്‌ഘാടനം ചെയ്തു.