Asianet News MalayalamAsianet News Malayalam

'സര്‍ക്കാര്‍ തീരുമാനം ധൃതി പിടിച്ചെടുത്തത്'; ആരാധനാലയം തുറക്കുന്നതില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ്

ആരാധനാലയം തുറക്കുന്നതില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ്. ക്ഷേത്രം തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൃതി പിടിച്ചെടുത്തതാണെന്ന് സമവായമുണ്ടായില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. അതേസമയം, ക്ഷേത്രം തുറക്കണമെന്നായിരുന്നു ഇതുവരെയുള്ള കോണ്‍ഗ്രസിന്റെ നിലപാട്. പല തവണ പ്രതിപക്ഷ നേതാക്കളടക്കം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.