മരട് ഫ്‌ളാറ്റുടമകളോട് സര്‍ക്കാര്‍ ഇടപെട്ടത് യുദ്ധഭൂമിയില്‍ ശത്രുക്കളോടെന്ന പോലെയെന്ന് കെ ബാബു
മരട് ഫ്‌ളാറ്റ് വിഷയത്തില്‍ നിരാലംബരമായ മനുഷ്യര്‍ക്കൊപ്പം നിസ്സഹായരായാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്ന് മുന്‍ മന്ത്രി കെ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുദ്ധഭൂമിയില്‍ ശത്രുക്കളോട് പെരുമാറും പോലെ മനുഷ്യത്വരഹിതമായാണ് സര്‍ക്കാര്‍ ഇടപെട്ടതെന്നും ബാബു കുറ്റപ്പെടുത്തി.