Asianet News MalayalamAsianet News Malayalam

വട്ടിയൂര്‍ക്കാവും അരൂരും തമ്മില്‍ വെച്ചുമാറാന്‍ ഒരുങ്ങി കോണ്‍ഗ്രസില്‍ എ ഐ ഗ്രൂപ്പുകളില്‍ ചര്‍ച്ച

എറണാകുളത്ത് ടിജെ വിനോദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈബി ഈഡന്‍ ശ്രമിക്കുമ്പോള്‍ ഹൈക്കമാന്‍ഡിനെ കണ്ട് സീറ്റ് ഉറപ്പിക്കാനാണ് കെ വി തോമസിന്റെ ശ്രമം
 
First Published Sep 24, 2019, 11:26 AM IST | Last Updated Sep 24, 2019, 11:26 AM IST

എറണാകുളത്ത് ടിജെ വിനോദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈബി ഈഡന്‍ ശ്രമിക്കുമ്പോള്‍ ഹൈക്കമാന്‍ഡിനെ കണ്ട് സീറ്റ് ഉറപ്പിക്കാനാണ് കെ വി തോമസിന്റെ ശ്രമം