Asianet News MalayalamAsianet News Malayalam

'രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാര'മെന്ന് പി സി വിഷ്ണുനാഥ്

മന്‍മോഹന്‍ സിംഗ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. രാജ്യസഭാ കക്ഷിനേതാവിനെയാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയതെന്നും രാജ്യത്തെ സാമ്പത്തികശക്തിയാക്കി മാറ്റിയ പരിവര്‍ത്തകനാണ് മന്‍മോഹനെന്നും വിഷ്ണുനാഥ് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.