സിറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലറിനെതിരെ കത്തോലിക്ക സഭയില്‍ ഭിന്നത

കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത ലവ് ജിഹാദ് നടക്കുന്നുവെന്നും ഇക്കാര്യത്തില്‍ പൊലീസ് കാര്യമായ നടപടി കൈക്കൊള്ളുന്നില്ലെന്നും കഴിഞ്ഞ ദിവസമാണ് സിറോ മലബാര്‍ സഭയുടെ സിനഡ് സര്‍ക്കുലര്‍ ഇറക്കിയത്. പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ സര്‍ക്കുലര്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണെന്ന് വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.

Video Top Stories