നൂറാംവയസിലും അധികാരം അകലെ, കേരളത്തില്‍ മാത്രമൊതുങ്ങി കമ്മ്യൂണിസ്റ്റ് ഭരണം

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് ഇന്ന് 100 വര്‍ഷം തികയും. കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങള്‍ നിരന്തര പ്രവര്‍ത്തനത്തിലൂടെ തുടച്ചുനീക്കേണ്ട ദോഷങ്ങളെല്ലാം ഇന്ത്യന്‍ സമൂഹത്തില്‍ കൊടിക്കുത്തി വാഴുമ്പോഴും ഒന്നിനുമാകാതെ പകച്ചുനില്‍ക്കുന്ന പാര്‍ട്ടി സംവിധാനത്തെയാണ് നൂറാം വര്‍ഷത്തിലും ഇന്ത്യയില്‍ കാണുന്നത്.
 

Video Top Stories