സര്‍ക്കാരിന്റെ ആവശ്യം തള്ളി; കാര്‍ട്ടൂണ്‍ അവാര്‍ഡില്‍ മാറ്റമില്ല

വിവാദമായ കാര്‍ട്ടൂണ്‍ അവാര്‍ഡില്‍ മാറ്റമില്ല. തീരുമാനം പുനഃപരിശോധിക്കണമെന്ന് ലളിതകലാ അക്കാദമിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജൂറിയുടെ തീരുമാനം അന്തിമമെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്മരാജ് അറിയിച്ചു.
 

Video Top Stories