വിവാദമായ പാറ്റൂരിലെ ഫ്‌ലാറ്റിന് സര്‍ക്കാര്‍ അറിയാതെ വാട്ടര്‍ അതോറിറ്റി കുടിവെള്ള കണക്ഷന്‍ നല്‍കി
പുറംമ്പോക്ക് ഭൂമി കയ്യേറിയുള്ള നിര്‍മ്മാണത്തിന് എതിരെ കേസ് നിലനില്‍ക്കെയാണ് വാട്ടര്‍ അതോറിറ്റിയുടെ നടപടി. സംഭവം വിവാദമായതോടെ വാട്ടര്‍ അതോറിറ്റി എംഡി വിശദീകരണം തേടി