ചട്ടങ്ങള്‍ മറികടന്ന് കെ ആര്‍ മീരയ്ക്ക് എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിയമനം

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമനമാണ് വിവാദമാകുന്നത്. വിദഗ്ദ സമിതി നല്‍കിയ പേരുകള്‍ വെട്ടിയാണ് കെ ആര്‍ മീരയെ നിയമിച്ചത്

Video Top Stories