Asianet News MalayalamAsianet News Malayalam

'പ്രബന്ധത്തിന്റെ പല ഭാഗങ്ങളും കോപ്പിയടിച്ചത്'; ജലീലിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ വിവാദം

മന്ത്രി കെ ടി ജലീലിന്റെ ഗവേഷണപ്രബന്ധത്തിനെതിരായ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ഗവർണർ. പ്രബന്ധം മൗലികമല്ല എന്ന കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ആണ് ഗവർണറെ സമീപിച്ചത്. 
 
First Published Nov 9, 2020, 6:35 PM IST | Last Updated Nov 9, 2020, 6:35 PM IST