Asianet News MalayalamAsianet News Malayalam

വിമാനത്താവള ലേലത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായം തേടിയത് നീരവ് മോദി കേസ് വിവാദത്തിലായ സ്ഥാപനത്തെ

നീരവ് മോദി കേസില്‍ നിര്‍ണായകമായ പണമിടപാട് മറച്ചുവെച്ചതിന് സിബിഐ നടപടി നേരിട്ട സ്ഥാപനമാണ് മംഗള്‍ദാസ്. ഈ കേസില്‍ നിയമനടപടി തുടരുന്നതിനിടെയാണ് കേരളം ഇവരെ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത്