Asianet News MalayalamAsianet News Malayalam

ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ അന്തിമ ചര്‍ച്ചകള്‍; നാല് പേരുകള്‍ മുന്നോട്ടുവച്ചു

ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കവേ നാല് പേരുകള്‍ മുന്നോട്ട് വെച്ച് കോര്‍ കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും. കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് മുന്നോട്ടുവെച്ചത്. ആര്‍എസ്എസിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.