'വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിയേണ്ട', മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തബ്‌ലീഗ് സമ്മേളത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തബ് ലീഗ് സമ്മേളനത്തെക്കുറിച്ചും പങ്കെടുത്തവരെക്കുറിച്ചും അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണുതയോടെ പ്രചാരണം നടക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

Video Top Stories