കേരളത്തിലും കൊറോണ; ആരോഗ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തൃശ്ശൂരിലേക്ക്
കൊറോണ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മടിക്കരുത്, ആശുപത്രിയില്‍ പോകണമെന്ന് ആരോഗ്യമന്ത്രി. കേരളത്തില്‍ നിന്ന് 20 പേരുടെ സാമ്പിളാണ് പരിശോധനക്കായി അയച്ചത്