രാജ്യത്ത് ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച കുട്ടിയുടെ പുതിയ ഫലം നെഗറ്റീവ്;അടുത്ത ഫലത്തിനായി കാത്തിരിപ്പ്

രാജ്യത്തെ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച കുട്ടിയുടെ പുതിയ ഫലം നെഗറ്റീവ്. ആലപ്പുഴയിലാണ് പരിശോധന നടത്തിയത്. അടുത്ത പരിശോധനാഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാമെന്ന് മന്ത്രി എസി മൊയ്ദീന്‍ അറിയിച്ചു.
 

Video Top Stories