കേരളത്തിൽ കൊറോണ വൈറസ്; രോഗിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും
ചൈനയിൽ നിന്നെത്തിയ ഒരു വിദ്യാർത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരും. രാത്രി പത്ത് മണിയോടുകൂടി ആരോഗ്യമന്ത്രി കെകെ ശൈലജ ഇവിടേക്ക് എത്തിച്ചേരും.