Asianet News MalayalamAsianet News Malayalam

കോറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ;ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. എൈസലേറ്റ് ചെയത നാലുപേരില്‍ ഒരാളിലാണ് രോഗം കണ്ടെത്തിയത്

First Published Jan 30, 2020, 3:21 PM IST | Last Updated Jan 30, 2020, 4:04 PM IST

ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. എൈസലേറ്റ് ചെയത നാലുപേരില്‍ ഒരാളിലാണ് രോഗം കണ്ടെത്തിയത്