കൊറോണ: വിദ്യാര്‍ഥിയുടെ നില മെച്ചപ്പെടുന്നു, സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍
കൊറോണ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. 1053 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സഹായവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തേടിയിട്ടുണ്ട്.
കൊറോണ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. 1053 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ ആശുപത്രികളുടെ സഹായവും തേടിയിട്ടുണ്ട്.