കൊച്ചിയില്‍ ചികിത്സയിലിരുന്ന രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധയില്ല
കൊച്ചിയില്‍ ചികിത്സയിലിരുന്ന രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ 288 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്.