കൊറോണ വൈറസ് ഭീഷണിയില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍
കൊറോണവൈറസ് ഭീഷണിയില്‍ വൈറസ് ബാധിത പ്രദേശത്ത് നിന്ന് എത്തിയ 288 പേരുടെ ലിസ്റ്റാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഏഴ് പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്.