കൊറോണയെക്കുറിച്ച് വ്യാജ വാര്‍ത്ത; മൂന്നുപേര്‍ക്കെതിരെ കേസെടുക്കും
കൊറോണ ബാധിച്ച് തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരം. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 1421 പേരില്‍ 50 പേര്‍ ആശുപത്രിയിലാണ്. നിരീക്ഷണത്തിലുള്ളവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ പൊതുവാഹനത്തില്‍ യാത്ര ചെയ്യുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.