Asianet News MalayalamAsianet News Malayalam

ഫലമെല്ലാം നെഗറ്റീവ്, പൂര്‍ണ്ണമായും കൊറോണ മുക്തയായ പെണ്‍കുട്ടി നാളെ ആശുപത്രി വിടും

ആലപ്പുഴയിലെ കൊറോണ ബാധ സ്ഥിരീകരിച്ച പെണ്‍കുട്ടിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. തുടര്‍ച്ചയായ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതോടെയാണ് തീരുമാനം. അതേസമയം, ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.