സിഒടി നസീര്‍ വധശ്രമം; അന്വേഷണം കേരളത്തെ പിടിച്ചുലയ്ക്കുമോ ?

പി ജയരാജന്‍ സിഒടി നസീറിനെ ആശുപത്രിയില്‍ എത്തി കണ്ടത് എന്തിനാണ് ?
എ എന്‍ ഷംസീറിന് എതിരായുള്ള ആരോപണങ്ങള്‍ സിപിഎം പ്രതിരോധിക്കാത്തതിന്റെ കാരണങ്ങള്‍ എന്താകാം. ഇത്തരം അനവധി ചോദ്യങ്ങള്‍ ബാക്കിയാകുന്നു

Video Top Stories