സിപിഎം വിമതനായ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു

വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി നസീറിനാണ് വെട്ടേറ്റത്. തലശ്ശേരിയില്‍ വച്ചായിരുന്നു ആക്രമണം.നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്.
 

Video Top Stories