ഷംസീറിന്റെ പേര് പൊലീസിനോട് പറഞ്ഞിരുന്നെന്ന് സിഒടി നസീര്‍

ബ്ലാങ്ക്‌പേപ്പറില്‍ ഒപ്പീടീക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് കണ്ണൂരില്‍ ആക്രമിക്കപ്പെട്ട സ്ഥാനാര്‍ത്ഥി സിഒടി നസീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നുതവണ പൊലീസ് മൊഴിയെടുത്തതിലും തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories