'അന്വേഷണം തുടരണമെന്ന കോടതി ഉത്തരവ് റദ്ദാക്കണം'; കവിയൂര്‍ പീഡനക്കേസ് ഇനി അന്വേഷിക്കാനാവില്ലെന്ന് സിബിഐ


കവിയൂര്‍ പീഡനക്കേസ് ഇനി അന്വേഷിക്കാനാവില്ലെന്ന് സിബിഐ. തുടരന്വേഷണം വേണമെന്ന കോടതി ഉത്തരവ് റദ്ദാക്കണം. പീഡിപ്പിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിവുണ്ടെന്നും വീടിന് പുറത്ത് നിന്നാരും പീഡിപ്പിച്ചെന്ന് തെളിയിക്കാനായിട്ടില്ലെന്നും സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കി.
 

Video Top Stories