ജയിലിനുള്ളില്‍ നിന്നും കൊടിസുനി ഭീഷണിപ്പെടുത്തിയെന്ന് കൊടുവള്ളി നഗരസഭാ കൗണ്‍സിലറുടെ പരാതി
കഴിഞ്ഞ മാസം 23ന് കൊടിസുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് മജീദിന്റെ പരാതി. പല തവണ ഭീഷണി തുടര്‍ന്നു. കൊടിസുനിയാണോ വിളിച്ചതെന്ന് അറിയാന്‍ അന്വേഷണം നടത്തും. വിയ്യൂര്‍ ജയിലിലായിരുന്ന കൊടിസുനിയെ കഴിഞ്ഞ ദിവസമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.