ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഒരാള്‍ക്ക് കൊവിഡ്;ഉറവിടം വ്യക്തമല്ല

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരും.എവിടെ നിന്നാണ് ഇവര്‍ക്ക് രോഗം വന്നതെന്ന് വ്യക്തമല്ല

Video Top Stories