Asianet News MalayalamAsianet News Malayalam

20 വര്‍ഷമായുള്ള സ്‌നേഹം പൂര്‍ണ്ണമാക്കി അവര്‍ മാലചാര്‍ത്തി; സര്‍ക്കാര്‍ വൃദ്ധസദനത്തിലെ ആദ്യ വിവാഹം

അവശതകള്‍ മറന്ന് പരസ്പരം താങ്ങായി കഴിയാമെന്ന് ഉറപ്പിച്ച് കൊച്ചനിയനും ലക്ഷമി അമ്മാളും വിവാഹം കഴിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വൃദ്ധസദനത്തിലെ ആദ്യ വിവാഹമാണിത്