മാനദണ്ഡം പാലിക്കാതെ പരിപാടി സംഘടിപ്പിച്ചു, സിപിഎം എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ ആറ്റിങ്ങള്‍ എംഎല്‍എ ബി സത്യനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആറ്റിങ്ങല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മാനദണ്ഡം പാലിക്കാതെ ആറ്റിങ്ങലില്‍ പരിപാടി സംഘടിപ്പതിനാലാണ് നടപടി.
 

Video Top Stories