Kenza Holdings : വയനാട്ടിലെ കെൻസ ഹോൾഡിംഗ്സ് ഗ്രൂപ്പിനെതിരെ കോടതി ഉത്തരവ്
പ്രവാസി നിക്ഷേപകന് 80 ലക്ഷം രൂപ തിരികെ നൽകാനാണ് കോടതി ഉത്തരവ്
പ്രവാസി നിക്ഷേപകന് 80 ലക്ഷം രൂപ തിരികെ നൽകാനാണ് സുൽത്താൻ ബത്തേരി കോടതി ഉത്തരവിട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അന്തിമ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും