ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി കേസ് എടുത്തു

സീറോ മലബാര്‍ സഭക്ക് കീഴിലുള്ള ഭൂമി വില്‍പ്പനയാണ് കേസിന് ആസ്പദമായത് .വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്
 

Video Top Stories