സ്ത്രീയെന്ന പരിഗണന നൽകണമെന്ന് സ്വപ്നയുടെ വക്കീൽ; പറ്റില്ലെന്ന് കോടതി

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതി. പ്രധാനമായും കസ്റ്റംസ് ചുമത്തിയ കേസിലായിരുന്നു ജാമ്യാപേക്ഷ നൽകിയത്. 

Video Top Stories