സിഡിറ്റിലെ ബന്ധുനിയമന വിവാദം; സർക്കാരിന്റെ വിശദീകരണം തേടി കോടതി

c dit
Feb 4, 2020, 5:34 PM IST

സിപിഎം നേതാവ് ടിഎൻ സീമയുടെ ഭർത്താവ് ജി ജയരാജനെ സി ഡിറ്റ് ഡയറക്ടറാക്കി നിയമിച്ച സംഭവത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. നിയമനം യോഗ്യതയില്ലാതെയാണ് എന്ന് ചൂണ്ടിക്കാട്ടി സി ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എംആർ മോഹനചന്ദ്രൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. 

Video Top Stories